Tuesday, September 19, 2006

വി'മാന' യാത്ര

വിമാനയാാത്രയില്‍‌ മുന്നില്‍‌ പി.ജെ. ജോസഫ് -- വാര്‍ത്ത

അവസാനം മാനവും യാത്രയായി :(

Sunday, September 17, 2006

വെറും ആട്ട്!

രണ്ടരവര്‍‌ഷം പ്രായമായ യു.പി.എ സര്‍‌ക്കാരിനെ മറിച്ചിടാന്‍‌ ഉദ്ദേശ്യമില്ലെന്നു് കാരാട്ട് പറഞ്ഞു.(ദീപിക-17/09/06)

ഇടയ്ക്കൊക്കെ ആട്ട് കാര്യമായി ഉണ്ടാകുമെന്ന് മാത്രം.

Saturday, September 09, 2006

എന്തൊരു ഗതി!

ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍‌ഗ്രസില്‍‌ വലിഞ്ഞു കയറിവന്നവര്‍‌ ഗതികിട്ടാതെ തിരിച്ചുപോകുകയാണെന്ന് കെ.മുരളീധരന്‍‌ പറഞ്ഞു. ടി.എം.ജേക്കബും ജോണി നെല്ലൂരും ഡി.ഐ.സി വിടാന്‍‌ തീരുമാനിച്ചതിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മുരളി.(ദീപിക-09/09/06)

അപ്പോള്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍‌ഗ്രസില്‍‌ ബാക്കി മുഴുവന്‍ ഗതികിട്ടിയവരാണോ?