Wednesday, May 30, 2007

കാണാച്ചരടുകള്‍

സമൂഹത്തിലെ പല ഉന്നതരും വനഭൂമി കൈയ്യേറിയതായി ആരോപണം.(വാര്‍ത്ത)



കാടും കാണാച്ചരടുകളും!


Friday, May 25, 2007

തേരിനായ് പോര്?

അച്യുതനും വിജയനും തമ്മില്‍ തേരു തെളിക്കാന്‍ പോര് - വാര്‍ത്ത



ധര്‍മ്മാ‍ധര്‍മ്മങ്ങള്‍ രഥത്തെയും നെടുകെ പകുക്കുമോ?

Wednesday, May 23, 2007

ഉദയസൂര്യന്‍

ഡി.എം.കെ യുടെ 'കലൈഞ്ജര്‍ ടീവി'ക്ക് ഉദയസൂര്യന്‍ ലോഗോ - വാര്‍ത്ത



സൂര്യന്‍ ഉദിച്ചതായാലും ഉച്ചിയിലായാലും കരിങ്കണ്ണടയില്‍ എല്ലാം ഒരു പോലെ!

Sunday, May 20, 2007

പാര്‍ട്ടിയുടെ സ്വത്ത്

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സ്വത്ത്:പിണറായി വിജയന്‍(ദീപിക-20/05/2007)



അപ്പോള്‍ ഇനി പാര്‍ട്ടിയില്‍ സ്വത്ത് തര്‍ക്കവും ഉണ്ടാവുമോ?

Wednesday, May 16, 2007

അതിരുണ്ടേ...

മൂന്നാര്‍:ദൌത്യസംഘം അതിരുവിടുന്നു-സി.പി.ഐ.(മാധ്യമം-16/05/2007)

അവസാനം കൈയ്യേറ്റ ഭൂമിക്ക് അതിരുണ്ടെന്നെങ്കിലും സമ്മതിച്ചല്ലോ.അതു മതി.

Tuesday, May 15, 2007

കരിമീന്‍ മുന്നു നേരം!

ആശുപത്രി ഫ്രീസറില്‍ കരിമീന്‍ കണ്ടെത്തി; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍(ദീപിക-15/05/2007)


കരിമീന്‍ 1-1-1






മഴ 24ന് തന്നെ

മഴ 24ന് തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.(യാഹൂ-14/05/2007)



കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞതായതുകൊണ്ട് ധൈര്യമായി വിശ്വസിക്കാം!