Thursday, June 07, 2007

ടെലിവിഷന്‍ അവാര്‍ഡുകള്‍

ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.(ദീപിക-07/06/2007)



പരമ്പരകള്‍ കണ്ടവരുടെ സഹനശക്തിക്ക് എന്തെങ്കിലും അവാര്‍ഡ് തരാവ്വ്വോ?

Monday, June 04, 2007

വൈരുദ്ധ്യം

ജനോപകാരപ്രദമായ സര്‍ക്കാര്‍ ഓഫീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബാനര്‍ജി ക്ളബ്ബിലേയ്ക്ക് മാറ്റുമെന്ന്.(ദീപിക-04/06/07)



'ജനോപകാരപ്രദമായ സര്‍ക്കാര്‍ ഓഫീസുകള്‍'!?

ഇതിനാണ് വൈരുദ്ധ്യം അഥവാ ഇംഗ്ലിഷില്‍ oxymoron എന്നു പറയുന്നത്.

Sunday, June 03, 2007

പൊളിച്ചത് തെറ്റന്ന് സിപിഐ

മൂന്നാറിലെ സി പി ഐ ഓഫീസ് പൊളിച്ചു നീക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പന്ന്യന്‍.(യാഹൂ)



മിശയില്ലാത്ത ആള്‍ക്ക് എതിരെ മുടിയില്ലാത്ത ആള്‍ !!!

Friday, June 01, 2007

ബൌളര്‍മാര്‍ക്ക് ഒരു സദ്‌വാര്‍ത്ത

ഗില്‍ക്രിസ്റ്റ് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു.(ദീപിക)



അഖിലലോക ബൌളര്‍മാരേ ആഹ്ലാദിപ്പിന്‍...