Sunday, March 08, 2009

തൃശ്ശൂര്‍ പൂരം

ടോം വടക്കന്‍ തോല്‌ക്കും: കെ പി വിശ്വനാഥന്‍ (ദാറ്റ്സ് മലയാളം-08/03/09)

"ഠോം" വടക്കന്‍!

അത്ഭുതരോഗശാന്തി

അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കി (ദാറ്റ്സ് മലയാളം-08/03/09)

അത്ഭുതമൊന്നും സംഭവിച്ചില്ല!

Tuesday, July 29, 2008

ഇനി മൃഗമാവട്ടെ

വിശ്വാസവോട്ട്‌ നേടിയതിന്‌ മൃഗബലി:വാര്‍ത്ത ( ദാറ്റ്സ് മലയാളം-29/07/08 )

അത്ഭുതം വേണ്ട; സഭയെ പണ്ടേ ജനാധിപത്യത്തിന്റെ ബലിക്കളമാക്കിയതല്ലേ
.

Saturday, April 26, 2008

അഗ്രഷന്റെ ഫലം

ഹര്‍ഭജന്‍ തല്ലി; ശ്രീശാന്ത്‌ പൊട്ടിക്കരഞ്ഞു (മാതൃഭൂമി-26/04/08)

ഇതാണു് പൂച്ചയുടെ അഗ്രഷനും സിംഹത്തിന്റെ അഗ്രഷനും തമ്മിലുള്ള വ്യത്യാസം!

Friday, April 25, 2008

കേരളത്തിന്റെ 'അരി'

പവാറിന്റെ നിലപാടില്‍ സര്‍വത്ര രോഷം (മംഗളം-25/04/08)

പവാര്‍ കേരളത്തിന്റെയാകെ 'അരി'യായി!
അതുകൊണ്ടു് എല്ലാരും 'തിന്നാന്‍' വരും!

Wednesday, April 23, 2008

മുതുകാടും മതികേടും

ലാല്‍ മാജിക് വിവാദം കൊഴുക്കുന്നു (ദാറ്റ്സ് മലയാളം - 23/04/08)

ഇനിയിപ്പൊ വിവാദത്തില്‍ നിന്നും എസ്കേപ്പ് ചെയ്യാനുള്ള മാജിക്‍ ഉണ്ടോ മുതുകാടേ?

Saturday, April 05, 2008

'മൂന്നാന്‍' മാത്രം ?

സി.പി.എമ്മില്‍ ഒന്നാമനോ രണ്ടാമനോ ഇല്ല: കോടിയേരി (മാധ്യമം-05/04/2008)

എല്ലാവരും 'മൂന്നാന്‍'മാര്‍ ആണെന്നാണോ ഉദ്ദേശിച്ചതു് ?!