വിമാനയാാത്രയില് മുന്നില്‍ പി.ജെ. ജോസഫ് -- വാര്‍ത്ത
അവസാനം മാനവും യാത്രയായി :(
Tuesday, September 19, 2006
Sunday, September 17, 2006
വെറും ആട്ട്!
രണ്ടരവര്‍ഷം പ്രായമായ യു.പി.എ സര്‍ക്കാരിനെ മറിച്ചിടാന്‍ ഉദ്ദേശ്യമില്ലെന്നു് കാരാട്ട് പറഞ്ഞു.(ദീപിക-17/09/06)
ഇടയ്ക്കൊക്കെ ആട്ട് കാര്യമായി ഉണ്ടാകുമെന്ന് മാത്രം.
ഇടയ്ക്കൊക്കെ ആട്ട് കാര്യമായി ഉണ്ടാകുമെന്ന് മാത്രം.
Saturday, September 09, 2006
എന്തൊരു ഗതി!
ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസില്‍ വലിഞ്ഞു കയറിവന്നവര്‍ ഗതികിട്ടാതെ തിരിച്ചുപോകുകയാണെന്ന് കെ.മുരളീധരന് പറഞ്ഞു. ടി.എം.ജേക്കബും ജോണി നെല്ലൂരും ഡി.ഐ.സി വിടാന്‍ തീരുമാനിച്ചതിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു മുരളി.(ദീപിക-09/09/06)
അപ്പോള്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസില്‍ ബാക്കി മുഴുവന്‍ ഗതികിട്ടിയവരാണോ?
അപ്പോള്‍ ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസില്‍ ബാക്കി മുഴുവന്‍ ഗതികിട്ടിയവരാണോ?
Subscribe to:
Posts (Atom)