Thursday, February 22, 2007

ആദ്യത്തെ പ്രശ്നം

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു ( വാര്‍ത്ത )

ചോദ്യം 1. ചോരുംപടി ചോര്‍ത്തുക.

2 comments:

ഇടങ്ങള്‍|idangal said...

ചോദ്യം നമ്പര്‍ 2: കട്ട ഭാഗം പൂരിപ്പിക്കുക

സഞ്ചാരി said...

ഒരു കോപ്പി എനിക്കും.പഠിച്ചത് ശരിയാണൊയെന്നറിയാനാണ്. കോപ്പി അടിക്കാനല്ല.