Tuesday, May 15, 2007

കരിമീന്‍ മുന്നു നേരം!

ആശുപത്രി ഫ്രീസറില്‍ കരിമീന്‍ കണ്ടെത്തി; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍(ദീപിക-15/05/2007)


കരിമീന്‍ 1-1-1






4 comments:

കരീം മാഷ്‌ said...

ആ ഡോക്ടരുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിറയെ വില്‍പ്പനക്കുള്ള വ്രൃക്കയും മറ്റും കൊണ്ടു നിറഞ്ഞിരിക്കുകയാ!
പിന്നെ വീട്ടിലേക്കുള്ള കരിമീന്‍ ആശുപത്രി ഫ്രീസറില്‍ വെക്കാതെന്തു ചെയ്യും?

Unknown said...

ഇപ്പോള്‍ ദീപികയില്‍ വായിച്ചതേയുള്ളൂ.

ഇനി മോര്‍ച്ചറിയിലെ ഫ്രീസറില്‍ എന്തൊക്കെയാവുമോ?

തൈരും, മോരും, സാമ്പാറും..?

കുടുംബംകലക്കി said...

പട്ടന്മാര്‍ അത്രക്ക് അഴിമതിക്കാ‍രാണോ, ഏവൂരാനേ?

FX said...

ആശുപത്രിയില്‍ ചികില്‍സക്കു വന്ന കരിമീന്‍ കുഞുങളെ ഫ്രിജ്ജില്‍ വചതല്ലെ!!!!!!പാവം..ഒരു രഹസ്യം കൂടി പറ്യാം ....... മദ്യം എല്ലാഫ്രിജ്ജില്‍ഉം കാണും!!!!