Monday, June 04, 2007

വൈരുദ്ധ്യം

ജനോപകാരപ്രദമായ സര്‍ക്കാര്‍ ഓഫീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബാനര്‍ജി ക്ളബ്ബിലേയ്ക്ക് മാറ്റുമെന്ന്.(ദീപിക-04/06/07)



'ജനോപകാരപ്രദമായ സര്‍ക്കാര്‍ ഓഫീസുകള്‍'!?

ഇതിനാണ് വൈരുദ്ധ്യം അഥവാ ഇംഗ്ലിഷില്‍ oxymoron എന്നു പറയുന്നത്.

1 comment:

Santhosh said...

നല്ല ബ്ലോഗ്. ‘ഇരുളും വെളിച്ചവും’ ‘കേട്ടതും കേള്‍ക്കേണ്ടതും’ എന്നീ പേരുകളില്‍ പല വാരികകളിലും മാസികകളിലും ഈ രീതി കണ്ടിട്ടുണ്ട്. തുടരൂക.