ആര്‍.എസ്.പി. നേതാവ് നാക്ക് വാടകയ്ക്ക് കൊടുക്കരുത് - പിണറായി (മാതൃഭൂമി-17/12/07)
വാടകയ്ക്ക് കൊടുക്കുകയാണെങ്കില്‍ നാക്ക് മാത്രമായി കൊടുക്കരുത്, പാര്‍ട്ടി മൊത്തമായി ആവാം എന്നായിരിക്കും സഖാവ് ഉദ്ദേശിച്ചത്.
വാടകയ്ക്ക് കൊടുക്കുകയാണെങ്കില്‍ നാക്ക് മാത്രമായി കൊടുക്കരുത്, പാര്‍ട്ടി മൊത്തമായി ആവാം എന്നായിരിക്കും സഖാവ് ഉദ്ദേശിച്ചത്.
1 comment:
പൊതുജനം കഴുത.
കേരളം ഭ്രാന്താലയം .
കണ്ടില്ല, കേട്ടില്ല എന്നു നടിച്ച് നടക്കുകയാണ്.
എത്രകാലം പറ്റുമെന്നറിയില്ല.
Post a Comment