Thursday, February 21, 2008

നാലുകെട്ടും നാലുവോട്ടും

സാഹിത്യ അക്കാഡമി: എം‌ടിക്ക് പരാജയം (യാഹൂ-21/02/08)

നാലുകെട്ടു് വേറെ, നാലുവോട്ടു് വേറെ

4 comments:

G.MANU said...

:(

Sharu (Ansha Muneer) said...

:(.... സങ്കടമായി

asdfasdf asfdasdf said...

പണ്ട് നമ്മുടെ മുകുന്ദനു ജ്ഞാനപീഠം കിട്ടാതിരിക്കാന്‍ പാരവെച്ചതാരായിരുന്നു ?

ഫസല്‍ ബിനാലി.. said...

ബംഗാള്‍(ഇടതുപക്ഷ)ലോബിയുടെ കയ്യിലായിരുന്നു തൊണ്ണൂറു ശതമാനം വോട്ടും, ഇപ്പോഴത്തെ വിജയി(ബംഗാള്‍ മുഖ്യമന്ത്രിയുടെ നോമിനി) നേരിട്ട് തനിക്ക് വോട്ടു ചെയ്യുന്നവരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച ജനറല്‍ ബോഡിയില്‍ നിന്ന് വിജയമല്ലാതെ തോല്‍വിയൊന്നുമല്ല പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശക്തമായ മല്‍സരം ഉണ്ടാവുകയും പരാജയം വെറും അഞ്ച് വോട്ടിനായി ചുരുങ്ങിയതും നാലുകെട്ടിന്‍റെ വിജയവും മലയാളത്തിന്‍റെ അഭിമാനവും തന്നെയാണ്