സാഹിത്യത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ സിന്‍ഡിക്കേറ്റുണ്ടെന്ന് പിണറായി (ദാറ്റ്സ് മലയാളം -05/03/2008)
സാരമില്ല സഖാവേ. പകരം പിണ്ടിക്കേറ്റ് , ജനപ്രിയമാധ്യമമായ സിനിമയില്‍ ചുവടുറപ്പിച്ചിട്ടുണ്ടല്ലോ.
സാരമില്ല സഖാവേ. പകരം പിണ്ടിക്കേറ്റ് , ജനപ്രിയമാധ്യമമായ സിനിമയില്‍ ചുവടുറപ്പിച്ചിട്ടുണ്ടല്ലോ.
2 comments:
പിണറായിയുടെ മുഖത്തൊരു പുഞ്ചിരി വിരിയാന്‍ എത്ര നാള്‍ നാം കാത്തിരിക്കണം
പിണ്ടീക്കേറ്റ്.. ഹ ഹ ഹ അത് കലക്കി. സഖാവെ സാഹിത്യകാരന്‍ കമ്യ്യൂണിസ്റ്റ്കാര്‍ക്ക് തലച്ചോര്‍ പണയം വെക്കണംന്ന് നിയമഒന്നുമില്ലല്ലൊ?
ഫസലേ ഉത്തരം കിട്ടാത്ത ചോദ്യങ്ങളരുത്.
Post a Comment