Saturday, April 26, 2008

അഗ്രഷന്റെ ഫലം

ഹര്‍ഭജന്‍ തല്ലി; ശ്രീശാന്ത്‌ പൊട്ടിക്കരഞ്ഞു (മാതൃഭൂമി-26/04/08)

ഇതാണു് പൂച്ചയുടെ അഗ്രഷനും സിംഹത്തിന്റെ അഗ്രഷനും തമ്മിലുള്ള വ്യത്യാസം!

3 comments:

Anonymous said...

കുട്ടനു പനിയായിപ്പോയി..ഇല്ലേ കാണാരുന്നു...:)

തോന്ന്യാസി said...

അന്യനാട്ടീന്നു കിട്ടേണ്ടതായിരുന്നു....വൈകിപ്പോയി........

ഇനി ചെലപ്പോ നന്നാകുമായിരിക്കും....

അനില്‍ശ്രീ... said...

ഇത് കണ്ടവരും ഇത് വായിക്കുന്നവരും ആദ്യം പറയുന്നത് ഇങ്ങനെയായിരിക്കും " നന്നായി അവനിട്ട് പണ്ടേ രണ്ട് കിട്ടെണ്ടതാണ്. ഇത്തിരി താമസിച്ചു പോയി" .

ആസ്ത്രേലിയക്കാരെ നമ്മള്‍ ബഹുമാനിക്കേണ്ടത് ഇപ്പോള്‍ ആണ്. ഇത്രയൊക്കെ പ്രകോപനം ഉണ്ടായിട്ടും, നാട്ടുകാര്‍ അല്ലാതിരുന്നിട്ടും അവര്‍ കൈവച്ചില്ലല്ലോ. മറിച്ച് ഇവിടെ "BAD LUCK" എന്ന് പറഞ്ഞതിനു കൂട്ടുകാരന്റെ കരണത്തടിച്ചില്ലേ?.