Thursday, January 03, 2008

'പാര'ഫാമിലിയ

അച്ഛന്‍ പാരവയ്ക്കുമെന്ന് കരുതിയില്ല: മുരളീധരന്‍ (മംഗളം-03/01/08)

അച്ഛന്‍ വമ്പന്‍ പാര
മകന്‍ അത്ര പോരാ
കുടുംബത്തില്‍ ഇന്നു പോരാ
കാണുന്നവര്‍ക്കിതു ബോറാ

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതെഴുതിയതിന് പാരയാണെന്നു ആരും പറയാതിരുന്നാ മതി.