Sunday, January 06, 2008

മുതലാളിത്തം നല്ല രസഗുള

വ്യവസായം വരാന്‍ മുതലാളിത്തം വേണം-ബസു (മാതൃഭൂമി-06/01/08)

അതേ സഖാവേ, പാര്‍ട്ടി പിടിക്കാനും ഭരണം സ്ഥിരമാക്കാനും മാത്രമേ സോഷ്യലിസം കൊള്ളൂ.അതു കഴിഞ്ഞു് സുഖിക്കാന്‍ മുതലാളിത്തം തന്നെ നല്ലതു്.

2 comments:

കാവലാന്‍ said...

മുതലാളിത്തത്തിന്റെ ദുര്‍മ്മേദസ്സുറ്റിയ മേനിയില്‍ മാത്രമേ ഈ അട്ടപ്പാര്‍ട്ടിക്കു താത്പര്യമുള്ളൂ.ആ ചോരയൂറ്റിക്കുടിച്ചല്ലാതെ ഇവറ്റകളുടെ ശരീരമെങ്ങനെ ചീര്‍ത്തു?.അതല്ലെങ്കില്‍ തന്നെ മുതലാളിത്തം നശിച്ചാല്‍ പിന്നെ സിന്ദാബാദ് വിളികള്‍ക്കെന്തു പ്രസക്തി?.
അതിന്റെ ഭ്രമിപ്പിക്കുന്ന ചെന്നിറം കാട്ടി,അഷ്ടിച്ചുകഴിഞ്ഞുകൂടുന്ന യുവത്വത്തെ
തെരുവിലിട്ടു ചവിട്ടിത്തേച്ചചോരയില്‍,കുതിര്‍മ്മ നിലനിര്‍ത്തിയ അട്ടപ്പാര്‍ട്ടി പറയേണ്ടിവരും മറുപടി. ഒരുപാടമ്മമാരോട് മക്കളോട് കാമുകിമാരോട് കുടുംബങ്ങളോട്.

ഫസല്‍ ബിനാലി.. said...

Arabikkatha cinemayil nedumudi shreenivaasanoadu cheriyoru samshayam choadikkunnundu..
'35 varshathinu shesham vaazhakrishi vetti nirathiyathu, partykku thettaayippoyi ennu thoanniyaal aarkku nashtaparihaaram engine kodukkumennu'....
vettiyavante kaikku swayam matte kay kondu vettatte