Friday, January 11, 2008

റോഡെവിടെ?

ടാറ്റയുടെ സ്വപ്നം കാറായി മാറി; വില ഒരു ലക്ഷം (മാതൃഭൂമി-11/01/08)

കേരളത്തിലേയ്ക്ക് വരുമ്പോള്‍ ആക്സസറിയായി ഓടിക്കാന്‍ റോഡും കൂടി കിട്ടിയാല്‍ നന്നായിരുന്നു!

1 comment:

ഫസല്‍ ബിനാലി.. said...

ഈ കാര്‍ മാസ വടകക്ക് കിട്ടാതിരിക്കില്ല, എത്ര വരുമോ ആവോ മാസ വാടക? ഒന്നു കറങ്ങിയിട്ടു തന്നെ കാര്യം.... അല്ല പിന്നെ. കലിപ്പ് തീരണല്ലിണ്ണാ..
ഒരു ലക്ഷം രൂപയ്ക്ക് ഇരുപത് കിലോമീറ്റര്‍ റോഡുകൂടി തരാന്‍ പറയാന്‍ പറ്റുമോ?