Wednesday, April 23, 2008

മുതുകാടും മതികേടും

ലാല്‍ മാജിക് വിവാദം കൊഴുക്കുന്നു (ദാറ്റ്സ് മലയാളം - 23/04/08)

ഇനിയിപ്പൊ വിവാദത്തില്‍ നിന്നും എസ്കേപ്പ് ചെയ്യാനുള്ള മാജിക്‍ ഉണ്ടോ മുതുകാടേ?

2 comments:

ബാബുരാജ് ഭഗവതി said...

വിവാദമെന്തിനെന്നാണു മനസ്സിലാവാത്തത്. വിവാദമാണോ ഈ വിവാദത്തിന്റെ ഉദ്ദേശം.
മോഹന്‍ലാല്‍ മാജിക്കു കാണിക്കുകയോ കാണീക്കാതിരിക്കുകയോ ചെയ്യട്ടെ ആളുകള്‍ക്കേന്താണ്?
പ്രശ്നം പറഞ്ഞു ബൊധ്യപ്പെടുത്താം. ബോധ്യപ്പെട്ടില്ലെങ്കില്‍ പോയി പണി നോക്കട്ടെ എന്നു വിചാരിച്ചു കൂടെ.
ആളുകളുടെ നേരം കളയാന്‍ ഓരോ വിവാദങ്ങള്‍ അല്ലേ?

ബഷീർ said...

he escaped already