Tuesday, January 29, 2008

ഗോപിയായി!

ഭരത് ഗോപി നിര്യാതനായി (മാതൃഭൂമി-29/10/08)

മലയാള സിനിമയുടെ കാര്യം ഗോപി! (വാദ്യവിസ്മയം കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ *വാക്കുകളോടു് കടപ്പാടു്)


*മഹാനായ കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍നായര്‍ വിടവാങ്ങിയപ്പോള്‍ കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ പ്രതികരണം ഇതായിരുന്നു:'പച്ച ഗോപിയായി'.പച്ചവേഷത്തിനു് ഇനി ആരുണ്ടു് എന്ന ആശങ്കയും അതിനു് '(കലാമണ്ഡലം) ഗോപിയുണ്ടു്' എന്ന മറുപടിയും ചേര്‍ത്തു് ശ്ലേഷത്തില്‍ അവതരിപ്പിക്കുകയായിരുന്നു ആ മഹാപ്രതിഭ.

7 comments:

akberbooks said...

ക്രൂരത മഹാന്‍മാരോടല്ല വേണ്‍ടു (സുജിത്അക്ബര്‍)

നിരക്ഷരൻ said...

മഹാനായ ആ കലാകാരന് ആദരാഞ്ജലികള്‍.

siva // ശിവ said...

ആദരാഞ്ജലികള്‍..........

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആ കലാകാരന് ആദരാഞ്ജലികള്‍.

ശ്രീലാല്‍ said...

ഇങ്ങനെയൊരു കുറിപ്പും തലക്കെട്ടും വഴി എന്ത് ആദരവാണ് അദ്ദേഹത്തിനു താങ്കള്‍ നല്‍കുന്നത് എന്നു മനസ്സിലായില്ല.

ഭടന്‍ said...

‘വേണ്ടായിരുന്നു ഈ പദപ്രയോഗം‘ എന്ന് ഒന്നുകൂടി ചിന്തിച്ചാല്‍ തോന്നുമായിരിയ്ക്കും.

ഒടുവില്‍, ശങ്കരാടി, ഗോപി തുടങ്ങിയവരൊക്കെ നമുക്കു തീരാനഷ്ടമല്ലെ?

കാപ്പിലാന്‍ said...

:>}